Wednesday, December 7, 2016

✍എന്റെ മനസ്സിലെ അക്ഷരക്കൂട്ടം 

പരസ്പരം മനസ്സിലാക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ പെട്ട് പോകുമ്പോൾ അകലേണ്ടിവരുന്നതാണ് ജീവിതത്തിലെ വലിയ ദുരന്തങ്ങളിൽ ഒന്ന്...

#ശുഭരാത്രി

✍എന്റെ മനസ്സിലെ അക്ഷരക്കൂട്ടം 

ശൂന്യമായ അവസ്ഥ  വാക്കുകൾക്ക്‌ ക്ഷാമം
നിശബ്ദത ചിന്തകളെയും കവർന്നിരിക്കുന്നു......

✍എന്റെ മനസ്സിലെ അക്ഷരക്കൂട്ടം 

പറയുന്നത് മുഴുവന്‍
അറിയുന്നത് നല്ലതാണ്
പക്ഷെ അറിയുന്നത് മുഴുവന്‍
പറയുന്നത് അത്ര നല്ലതല്ല

Tuesday, December 6, 2016

✍എന്റെ മനസ്സിലെ അക്ഷരക്കൂട്ടം 

"ശ്രമിച്ചാൽ നടക്കാത്തതും
ശ്രമിച്ചില്ലെങ്കിൽ നടക്കുന്നതുമായ
ഒരു കാര്യമാണ് മറക്കൽ"

#ശുഭദിനം

✍എന്റെ മനസ്സിലെ അക്ഷരക്കൂട്ടം 

ജീവിതം മുന്നോട്ടാണ് പക്ഷേ........
ജീവിതം പഠിക്കേണ്ടത്
പിന്നോട്ട് നോക്കിയാണ്
       
#ശുഭരാത്രി

✍എന്റെ മനസ്സിലെ അക്ഷരക്കൂട്ടം 

ചിരിച്ചാൽ ആയുസ്സ് കൂടും....എന്നാൽ ഒറ്റയ്ക്കിരുന്ന് ചിരിച്ചാലായുസ്സ് കുറയും

Monday, December 5, 2016

✍എന്റെ മനസ്സിലെ അക്ഷരക്കൂട്ടം 

അറിവില്ലായ്മ ഒരു കുറ്റം അല്ലെങ്കിലും ഈ ലോകത്തെ എല്ലാ കുറ്റങ്ങൾക്കും കാരണം അതാണ്

#ശുഭദിനം